Saturday, July 30, 2011

ആധുനിക കവിത

വിജയന്‍ വിരട്ടി
അച്ചു കൊഞ്ഞനം കുത്തി
കുഞ്ഞനന്ദന്റെ കരിക്ക്
ഒലക്കേടെ മൂട്.
(ആധുനിക കവിത )